ETV Bharat / bharat

ഉത്തർപ്രദേശിൽ ബാലികയെ അമ്മാവനും സംഘവും മാനഭംഗപ്പെടുത്തി - Uttar Pradesh

11 വയസുള്ള കുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടി ട്യൂഷന്‍ കഴിഞ്ഞ് വരുന്ന വഴി ഗ്രാമത്തിന് പുറത്തുവച്ചാണ് ആക്രമിക്കപ്പെട്ടത്

ലഖ്നൗ  പതിനൊന്ന്കാരിയെ ബലാത്സംഗം ചെയ്തു  ഉത്തർപ്രദേശ് പീഡനം  eleven yr old girl raped by two  raped by two including uncle  അമ്മാവൻ പീഡിപ്പിച്ചു  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  rape  Uttar Pradesh  Uttar Pradesh rape
ഉത്തർപ്രദേശിൽ പതിനൊന്ന്കാരിയെ ബലാത്സംഗം ചെയ്തു
author img

By

Published : Oct 20, 2020, 4:13 PM IST

ലഖ്നൗ: ഉത്തർപ്രദേശിൽ ബാലികയെ അമ്മാവൻ ഉൾപ്പെടെ രണ്ട് പേർ ചേർന്ന് മാനഭംഗപ്പെടുത്തി. മുസാഫിർഖാന കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ട്യൂഷൻ ക്ലാസിൽ നിന്നും തിരികെ വരികയായിരുന്ന 11 വയസുള്ള കുട്ടിയെ ഗ്രാമത്തിന് പുറത്ത് വെച്ച് മാനഭംഗപ്പെടുത്തിയെന്ന് അമേഠി പൊലീസ് സൂപ്രണ്ട് ദിനേശ് സിങ് പറഞ്ഞു. ഇരയുടെ അമ്മാവനെയടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തെന്നും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതികൾ തങ്ങളെ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.