ETV Bharat / bharat

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്ക് കുറച്ചു

വാഹനങ്ങളുടെ നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു.

ജിഎസ്‌ടി
author img

By

Published : Jul 27, 2019, 3:00 PM IST

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കാന്‍ ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. വാഹനങ്ങളുടെ നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറക്കാനാണ് യോഗത്തില്‍ തീരുമാനമായത്. ഇവയുടെ ചാര്‍ജറുകളുടെ നികുതി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയും കുറച്ച്. നികുതി ഇളവ് ആഗസ്റ്റ് ഒന്നിന് നിലവില്‍ വരും. ധനമന്ത്രി നിര്‍മല സീതാരാമന്‍റെ അധ്യക്ഷതയിലാണ് ധനമന്ത്രാലയത്തില്‍ യോഗം ചേര്‍ന്നത്. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷമുള്ള ആദ്യത്തെ ജിഎസ്‌ടി കൗണ്‍സില്‍ യോഗമാണ് ഇന്ന് നടന്നത്.

Intro:Body:

New Delhi: GST Council has decided to reduce GST rate on Electrical Vehicles from 12 per cent to 5 per cent and on electric vehicles (EV) Chargers from 18 per cent to 5 per cent from 1st August 2019. GST Council also approved exemption from GST on hiring of Electric Buses by local authorities.

The 36th GST Council Meet was headed by Union Finance Minister Nirmala Sitharaman through video conferencing at Ministry of Finance. Minister of State (Finance) Anurag Thakur was also present.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.