ന്യൂഡല്‍ഹി : ദ്വാരകയിലെ നേതാജി സുഭാഷ് സർവ്വകലാശാലയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞ് കോൺക്രീറ്റ് കെട്ടിടത്തില്‍ നിന്ന് താഴെ വീണ് മരിച്ചു. . ആനന്ദ് എന്ന കുഞ്ഞാണ് മരിച്ചത്. നേതാജി സര്‍വകലാശാലയിലുള്ള ഒരു തൊഴിലാളിയുടെ വാഹനമിടിച്ചാണ് കുട്ടി മരിച്ചതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഈ വാർത്ത കുട്ടിയുടെ മാതാപിതാക്കൾ നിഷേധിച്ചു. സർവ്വകലാശാലയില്‍ തൊഴിലാളിയായിരുന്നു കുട്ടിയുടെ അമ്മ.അമ്മ ജോലിയിൽ മുഴുകിയിരിക്കുന്ന അവസരത്തിൽ അബദ്ധവശാൽ കുട്ടി കെട്ടിടത്തിൽ നിന്ന് താഴെ വീഴുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഉയരത്തില്‍ നിന്ന് താഴെ വീണ് കുട്ടിക്ക് ഗുരുതര പരിക്കുകൾ ഉണ്ടായിരുന്നതായി മെഡിക്കൽ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
കോൺക്രീറ്റ് കെട്ടിടത്തില്‍ നിന്ന് താഴെ വീണ് എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു - കോൺക്രീറ്റ് കെട്ടിടത്തില്‍ നിന്ന് താഴെ വീണ് എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു
ദ്വാരകയിലുള്ള നേതാജി സുഭാഷ് സര്‍വകലാശാലയ്ക്കുള്ളില്‍ വെച്ചാണ് അപകടം ഉണ്ടായത്.
![കോൺക്രീറ്റ് കെട്ടിടത്തില്‍ നിന്ന് താഴെ വീണ് എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4456563-992-4456563-1568630144200.jpg?imwidth=3840)
ന്യൂഡല്‍ഹി : ദ്വാരകയിലെ നേതാജി സുഭാഷ് സർവ്വകലാശാലയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞ് കോൺക്രീറ്റ് കെട്ടിടത്തില്‍ നിന്ന് താഴെ വീണ് മരിച്ചു. . ആനന്ദ് എന്ന കുഞ്ഞാണ് മരിച്ചത്. നേതാജി സര്‍വകലാശാലയിലുള്ള ഒരു തൊഴിലാളിയുടെ വാഹനമിടിച്ചാണ് കുട്ടി മരിച്ചതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഈ വാർത്ത കുട്ടിയുടെ മാതാപിതാക്കൾ നിഷേധിച്ചു. സർവ്വകലാശാലയില്‍ തൊഴിലാളിയായിരുന്നു കുട്ടിയുടെ അമ്മ.അമ്മ ജോലിയിൽ മുഴുകിയിരിക്കുന്ന അവസരത്തിൽ അബദ്ധവശാൽ കുട്ടി കെട്ടിടത്തിൽ നിന്ന് താഴെ വീഴുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഉയരത്തില്‍ നിന്ന് താഴെ വീണ് കുട്ടിക്ക് ഗുരുതര പരിക്കുകൾ ഉണ്ടായിരുന്നതായി മെഡിക്കൽ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
Conclusion:
TAGGED:
ന്യുഡല്‍ഹി