ETV Bharat / bharat

തബ് ലീഗ്: എട്ട് ഇന്തോനേഷ്യന്‍ പൗരന്മാരെ ജയിലിലടച്ചു - ജയില്‍

ഇവരുടെ ക്വാറന്‍റൈന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നിനാണ് തബ് ലീഗുമായി ബന്ധപ്പെട്ട കേസില്‍ ഇവര്‍ അറസ്റ്റിലാകുന്നത്.

തബ് ലീഗ്  ക്വാറന്‍റൈന്‍  കൊവിഡ്-19  കൊവിഡ് വ്യാപനം  കൊവിഡ് പ്രതിരോധം  ഇന്തോനേഷ്യ  Indonesian  Tablighi Jamaat  jail  ജയില്‍  ഉത്തര്‍ പ്രദേശ്
തബ് ലീഗ്: എട്ട് ഇന്തോനേഷ്യന്‍ പൗരന്മാരെ ജയിലിലാക്കി
author img

By

Published : Apr 30, 2020, 8:13 AM IST

Updated : Apr 30, 2020, 8:18 AM IST

ഉത്തര്‍ പ്രദേശ്: തബ് ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് എട്ട് ഇന്തോനേഷ്യന്‍ പൗരന്മാരെ ജയിലിലടച്ചു. ഇവരുടെ ക്വാറന്‍റൈന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നിനാണ് തബ് ലീഗുമായി ബന്ധപ്പെട്ട കേസില്‍ ഇവര്‍ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ക്വാറന്‍റൈനിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇന്തോനേഷ്യന്‍ പൗരന്മാരെ ജയിലിലേക്ക് അയച്ചതായി മൊറാദാബാദ് ഡെപ്യൂട്ടി എസ്.പി വിശാല്‍ യാദവ് അറിയിച്ചു.

Last Updated : Apr 30, 2020, 8:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.