ന്യൂഡല്‍ഹി: ഇഐഎ കരട് വിജ്ഞാപനത്തില്‍ കേന്ദ്ര സർക്കാരിന് തിരിച്ചടി. ഇഐഎ കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ ഇറക്കാൻ സുപ്രീംകോടതി നിർദേശം. ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരായ കേന്ദ്ര അപ്പീല്‍ സുപ്രീംകോടതി തള്ളി.
ഇഐഎ കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പുറത്തിറക്കണമെന്ന് സുപ്രീംകോടതി - ഇഐഎ വാർത്ത
ഡല്‍ഹി ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവച്ചു.
ഇഐഎ കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പുറത്തിറക്കണമെന്ന് സുപ്രീംകോടതി