മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജെറ്റ് എയർവേയ്‌സ് മുൻ ചെയർമാൻ നരേഷ് ഗോയലിന്‍റെ വസതിയിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ്. ഫോറിൻ എക്സ്ചേഞ്ച് മാനിപുലേഷൻ ആക്റ്റ് ലംഘനവുമായി ബന്ധപ്പെട്ട് നരേഷ് ഗോയലിനെയും ഭാര്യയെയും അന്വേഷണ സംഘം പലതവണ ചോദ്യം ചെയ്തിരുന്നു. 25 വർഷം മുമ്പാണ് ഗോയൽ ജെറ്റ് എയർവെയ്സ് സ്ഥാപിച്ചത്. കഴിഞ്ഞ വർഷം സ്ഥാപനത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മാർച്ചിൽ ചെയർമാൻ സ്ഥാനത്ത് നിന്ന് ഗോയൽ രാജി വെച്ചിരുന്നു.
നരേഷ് ഗോയലിന്‍റെ വസതിയിൽ എൻഫോഴ്‌സ്‌മെന്‍റ് റെയ്ഡ് - നരേഷ് ഗോയൽ
കഴിഞ്ഞ വർഷം സ്ഥാപനത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മാർച്ചിൽ ജെറ്റ് എയർവേയ്‌സ് ചെയർമാൻ സ്ഥാനത്ത് നിന്ന് ഗോയൽ രാജി വെച്ചിരുന്നു.