ETV Bharat / bharat

വിവാദ പരാമര്‍ശം: പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

പ്രഗ്യ സിങ്
author img

By

Published : Apr 23, 2019, 1:38 AM IST

അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്ന വിവാദ പരാമര്‍ശത്തില്‍ ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ഥി സാധ്വി പ്രഗ്യ സിങ് ഠാക്കൂറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും, കലക്ടറും നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് ആരോപണം.

2011 ലെ മുംബൈ ഭീകരാക്രണണത്തില്‍ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടമായത് തന്‍റെ ശാപം കൊണ്ടാണെന്ന പ്രഗ്യയുടെ പ്രസ്താവനയും വിവാദമായിരുന്നു. 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയ പ്രഗ്യ സിങ് ഠാക്കൂര്‍ ഏപ്രില്‍ 16നാണ് ബിജെപിയില്‍ ചേര്‍ന്നത്.

Intro:Body:

District Election Officer and Collector Sudam Khade on Monday directed the police to file an FIR against BJP Lok Sabha candidate Sadhvi Pragya Singh Thakur for her remark on the demolition of Babri Masjid in Ayodhya. 

This came after the Election Officer found her statement in violation of the Model Code of Conduct (MCC) which is in force during polling. 

The BJP has fielded Thakur, an accused in the 2008 Malegaon bomb blast, from Bhopal parliamentary constituency.

Sub-Divisional Magistrate (SDM) Bhopal Sanjay Kumar Srivastava told ANI, "Pragya Singh Thakur was issued notice by district election officer for her comment on Babri Masjid's demolition and her response to it was not satisfactory. Therefore, an FIR has been registered against her for violation of the model code of conduct."

The EC had issued a show-cause notice to Pragya, who is currently out on bail, over her remark made during an interview to a news channel.

Reacting to this, Pragya told ANI, "It is a legal matter and my legal team is looking into it."

The Babri Masjid, built by Mughal emperor Babur in 1578 in Ayodhya, was on December 6, 1992, pulled down allegedly by a group of Hindu activists, claiming that the mosque was constructed after demolishing a Ram temple that stood there. 

Thakur, who had joined the BJP on April 16, had accepted that she received two notices from the Election Commission, including on the issue of Ram temple. "I will respond to it lawfully," she had said. 

Polls in Bhopal will be held on May 12, and counting of votes will take place on May 23.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.