ETV Bharat / bharat

ഗുജറാത്തിലും അസമിലും ഭൂചലനം - നാഷണൽ സീസ്മോളജി സെന്‍റര്‍

ഗോണ്ടാൽ, ജസ്ദാൻ, സുരന്ദ്‌നഗർ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു.

Earthquake  Assam  Gujarat  richter scale  National Center for Seismology  ഭൂചലനം  ഗുജറാത്ത്  അസം  നാഷണൽ സീസ്മോളജി സെന്‍റര്‍
ഗുജറാത്തിലും അസമിലും ഭൂചലനം
author img

By

Published : Jul 16, 2020, 9:25 AM IST

Updated : Jul 16, 2020, 10:39 AM IST

ന്യൂഡൽഹി: ഗുജറാത്തിലും അസമിലും ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്‌. ഇന്ന് രാവിലെ 7:40 നാണ് ഗുജറാത്തിലെ രാജ്കോട്ടിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇതിനുപുറമെ ഗോണ്ടാൽ, ജസ്ദാൻ, സുരന്ദ്‌നഗർ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. രാജ്കോട്ടിൽ നിന്ന് 19 കിലോമീറ്റർ അകലെയുള്ള ഭായാസർ ഗ്രാമമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. രാവിലെ 7:57 നാണ്‌ അസമിലെ കരിംഗഞ്ചിൽ റിക്‌ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

Last Updated : Jul 16, 2020, 10:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.