ETV Bharat / bharat

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം

പുലർച്ചെ മൂന്ന് മണിയോടെ ദിഗ്ലിപൂരിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂചലനം ഉണ്ടായത്.

ആൻഡമാൻ നിക്കോബാർ  ഭൂചലനം  റിക്‌ടർ സ്കെയിൽ  Earthquake  magnitude  andaman and nicobar islands
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ നാല് തീവ്രത
author img

By

Published : Sep 8, 2020, 7:21 AM IST

പോർട്ട് ബ്ലയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. പുലർച്ചെ മൂന്ന് മണിയോടെ ദിഗ്ലിപൂരിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂചലനം ഉണ്ടായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.