ഇംഫാല്‍: മണിപ്പൂരിലെ ഉഖ്റുൽ ജില്ലയിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ 3:32 ന് 10 കിലോമീറ്റർ താഴ്‌ചയിലാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി റിപ്പോർട്ട് ചെയ്‌തു. ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. നേരത്തെ സെപ്റ്റംബർ ഒന്നിനും മണിപ്പൂരിലെ ഉഖ്‌റുലിന് 55 കിലോമീറ്റർ കിഴക്കായി റിക്‌ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.
ഉഖ്റുലിനെ പിടിച്ചുലച്ച് വീണ്ടും ഭൂചലനം - ഉഖ്റുലിൽ വീണ്ടും ഭൂചലനം
റിക്‌ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി
ഉഖ്റുലിനെ പിടിച്ചുലച്ച് വീണ്ടും ഭൂചലനം