ETV Bharat / bharat

പഞ്ചാബിൽ ഭൂചലനം

author img

By

Published : Jul 30, 2020, 7:25 AM IST

റിക്‌ടർ സ്കെയിലിൽ 3.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

Earthquake of 3.1 magnitude jolts Punjab's Tarn Taran ചണ്ഡീഗഡ് പഞ്ചാബ് തൻ താരൻ ഭൂചലനം Earthquake Punjab's Tarn Taran
പഞ്ചാബിലെ തൻ താരനിൽ ഭൂചലനം

ചണ്ഡീഗഡ്: പഞ്ചാബിലെ തൻതാരനിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 3.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 2:50നാണ് ഭൂചലനം അനുഭവപ്പെട്ടത്.

ചണ്ഡീഗഡ്: പഞ്ചാബിലെ തൻതാരനിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 3.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 2:50നാണ് ഭൂചലനം അനുഭവപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.