ജയ്‌പൂർ: രാജസ്ഥാനിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 3.16 തീവ്രത രേഖപ്പെടുത്തി. അംബമാത, സൂരജ്പോൾ, ഡൽഹി ഗേറ്റ്, ചന്ദ്‌പോൾ എന്നീ പ്രദേശങ്ങളിൽ ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ, മറ്റ് നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
രാജസ്ഥാനിൽ ഭൂചലനം; ആളപായമില്ല - അംബമാത
റിക്‌ടർ സ്‌കെയിലിൽ 3.16 തീവ്രത രേഖപ്പെടുത്തി.
രാജസ്ഥാനിൽ ഭൂചലനം; ആളപായമില്ല