ലേ: ലേയിലും സമീപപ്രദേശങ്ങളിലും റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തിങ്കളാഴ്‌ച രാവിലെയാണ് സംഭവം. നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചതനുസരിച്ച് ലേയിലെ അൽച്ചിയിൽ നിന്ന് 79 കിലോമീറ്റർ തെക്കുപടിഞ്ഞാറായി രാവിലെ 8:33ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ലഡാക്കിലെ ലേയിൽ ഭൂചലനം - നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി
തിങ്കളാഴ്‌ച രാവിലെയാണ് ഭൂചലനം ഉണ്ടായത്.
![ലഡാക്കിലെ ലേയിൽ ഭൂചലനം Jammu and Kashmir earthquake earthquake in jammu and kashmir quake hits Ladakh quake hits Leh ലഡാക്കിലെ ലേയിൽ ഭൂചലനം ലഡാക്കിലെ ലേ 3.7 തീവ്രത രേഖപ്പെടുത്തി ലേയിലെ അൽച്ചി നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി earthquake in jammu and kashmir](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9950946-322-9950946-1608525001203.jpg?imwidth=3840)
ലഡാക്കിലെ ലേയിൽ ഭൂചലനം