ജയ്‌പൂർ: രാജസ്ഥാനിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ 10.26 ഓടെയാണ് ബിക്കാനീറിൽ ഭൂചലനമുണ്ടായത്. പ്രദേശത്ത് നിന്നും 35 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂകമ്പത്തിൽ നാശനഷ്‌ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.
രാജസ്ഥാനിൽ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി
ഭൂകമ്പത്തിൽ നാശനഷ്‌ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല
രാജസ്ഥാനിൽ ഭൂചലനം; നാശനഷ്‌ടങ്ങളില്ല