ശ്രീനഗർ: ബിഎസ്എഫ് ബോർഡർ ഔട്ട് പോസ്റ്റിന് സമീപം ബുധ്വാറിൽ നിന്ന് തോക്കുകളും ലഹരി മരുന്നുകളും കണ്ടെടുത്തു. പാക് സീറോ ലൈന് സമീപം സംശയാസ്പദമായി ആളുകളെ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 58 പാക്കറ്റ് ലഹരി മരുന്നും രണ്ട് തോക്കുകളും കണ്ടെത്തിയത്.
നേരത്തെ പാക് അതിർത്തി പ്രദേശമായ അർനിയ വഴി ആയുധങ്ങളും ലഹരി മരുന്നുകളും കടത്താനുള്ള ശ്രമങ്ങൾ അതിർത്തി സുരക്ഷാ സേന തടഞ്ഞിരുന്നു.
ജമ്മു കശ്‌മീർ അതിർത്തിയില്‍ ലഹരി മരുന്നുകൾ കണ്ടെടുത്തു - ജമ്മു കശ്മീർ ബിഎസ്എഫ് ബോർഡർ ഔട്ട് പോസ്റ്റ്
58 പാക്കറ്റ് ലഹരി മരുന്നും രണ്ട് തോക്കുകളും കണ്ടെത്തിയത്.
58 പാക്കറ്റ് ലഹരി മരുന്നും രണ്ട് തോക്കുകളും കണ്ടെത്തിയത്