ETV Bharat / bharat

ഹൈദരാബാദ് വിമാനത്താവളത്തിൽ സ്വർണ വേട്ട; യുവതി അറസ്റ്റിൽ

1.5 കോടി രൂപ വിലമതിക്കുന്ന വിദേശ കറൻസിയും 11.1 കിലോ ഗ്രാം സ്വർണവുമാണ് ഡിആർഐ പിടിച്ചെടുത്തത്

സ്വർണം-കറൻസി വേട്ട
author img

By

Published : May 28, 2019, 9:36 PM IST

ഹൈദരാബാദ്: വൻതോതിൽ സ്വർണവും കറൻസിയും പിടികൂടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 11.1 കിലോ ഗ്രാം സ്വർണവും ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും 1.5 കോടി രൂപ വിലമതിക്കുന്ന വിദേശ കറൻസിയും ഡിആർഐ പിടിച്ചെടുത്തു.

രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തില്‍ ദുബായിൽ നിന്ന് വരികയായിരുന്ന യുവതിയെ വിമാനത്താവളത്തിലെ പുറത്തേക്ക് കടക്കുന്ന വഴിയിൽ വച്ച് ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. മൂന്നരകോടിയോളം വിലമതിക്കുന്ന സ്വർണമാണ് പ്രത്യേകമായി തയ്യാറാക്കിയ തുണികളിലും സോക്സുകളിലുമായി യുവതി കടത്താൻ ശ്രമിച്ചത്. ഒപ്പം നാലേകാൽ ലക്ഷം രൂപ വിലമതിക്കുന്ന സിംഗപ്പൂർ, യുഎഇ കറൻസികളും ഉണ്ടായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്ന് മാസമായി യുവതി താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ മുറി പരിശോധിച്ചത്. പരിശോധനയിൽ കടത്തിയ സ്വർണത്തിന്‍റെ രേഖകളും ഒന്നരകോടി രൂപ വിലമതിക്കുന്ന യുഎസ്-സൗദി കറൻസികളും കണ്ടെടുത്തു. കസ്റ്റംസ് ആക്ട് 1962 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Intro:Body:

DRI Hyderabad seized 11.1 kg gold at Rajiv Gandhi International Airport ,Hyderabad and  1.5 crore worth of foreign currency at a five star hotel in Hyderabad 

Based on specific intelligence , officers of DRI Hyderabad intercepted a lady pax coming from Dubai in the early morning of 28.05.2019  at the exit gate of the RGIA airport . The officers recovered 11.1 kg of foreign marked smuggled gold worth Rs  3,63,52,500/- concealed in 7 specially made cloth pockets and  socks along with foreign currency of Singapore dollors and UAE dirhams equivalent in INR 4,25,312/- . Further,

on a follow up, officers searched a room of a five star hotel where the lady was staying for the past 3 months and recovered sale proceeds of smuggled gold in the form of foreign currency of US dollors and Saudi riyals equivalent in INR 1,50,64,012/- .

The smuggled gold and the foreign currency being the sale proceeds of smuggled gold has been seized under the Customs Act 1962. The lady passenger was placed under arrest. Further investigation is under progress.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.