ETV Bharat / bharat

റണ്‍വേയില്‍ നായ :ഡല്‍ഹിയിലേക്കുള്ള വിമാനം വൈകി - വിമാനം

റണ്‍വേയില്‍ നായ കയറിയതിനെ തുടര്‍ന്ന് എയര്‍ഏഷ്യ ഇന്ത്യ ഫ്ലൈറ്റ് പിടിച്ചിട്ട സംഭവം ഇന്ത്യൻ നാവിക സേന വക്താക്കള്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

റണ്‍വേയില്‍ നായ :ഡല്‍ഹിയിലേക്കുള്ള വിമാനം വൈകി
author img

By

Published : Sep 1, 2019, 7:43 PM IST

ഗോവ: റണ്‍വേയില്‍ നായ കയറിയതിനെ തുടര്‍ന്ന് ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം പിടിച്ചിട്ടു. ഗോവ എയര്‍പോര്‍ട്ടിലാണ് സംഭവം. ഞായറാഴ്ച രാവിലെ 8.25ന് പുറപ്പെടേണ്ട ഫ്ലൈറ്റ് 15778ആണ് പിടിച്ചിട്ടത്. റണ്‍വേയില്‍ നായ നില്‍ക്കുന്ന കാര്യം എയര്‍ ട്രാഫിക് കണ്‍ട്രോളിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിമാനം പിടിച്ചിടുകയായിരുന്നു. ഉടന്‍ തന്നെ നായയെ റണ്‍വേയില്‍ നിന്ന് മാറ്റിയെന്നും പിന്നീട് 9.15നാണ് വിമാനം പുറപ്പെട്ടതെന്നും എയര്‍പോര്‍ട്ട് വക്താക്കളറിയിച്ചു.

ZCZC
PRI ECO GEN NAT
.NEWDELHI DEL19
AVI-AIRASIA-DOG
Dog on runway aborts flight take-off
         New Delhi, Sep 1 (PTI) An AirAsia India flight to Delhi had to abort its take-off on Sunday morning at Goa airport after a dog entered the runway when the plane was readying to depart, said a senior official of Airports Authority of India.
         Flight I5778 was set to depart around 8.25 am, the official said.
         "The dog, once spotted by the Air Traffic Control, was immediately removed from the runway. The flight then departed at around 9.15 am," the official added.
         Commercial airline companies operate their planes from the civil enclave of INS Hansa, which is an airbase of the Indian Navy.
         The Indian Navy spokesperson said on Twitter, "At about 0825 hours today, when AirAsia flight 778 was rolling for take off at Goa airport, alert ATC spotted a dog entering runway and immediately informed pilot who aborted take off. The flight departed 0915 hours after additional technical checks."
         The ATC at Goa airport is run by the Indian Navy.
         The spokesperson added, "INS Hansa has proactively taken steps to relocate dogs from vicinity of runway. Under MOU of IndianNavy with Department of Animal Husbandry, nearly 60 dogs have been relocated since mid-August." PTI DSP DSP
ABH
ABH
ABH
ABH
09011540
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.