ലക്നൗ: ഭരണഘടന ഉറപ്പ് നൽകുന്ന തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കാനാണോ മൈഗ്രേഷൻ കമ്മിഷൻ രൂപീകരിച്ചതിലൂടെ ഉത്തർപ്രദേശ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി. തൊഴിലാളികളെ സഹായിക്കുന്നതിനു പകരം ഉത്തർപ്രദേശ് സർക്കാർ വിചിത്രമായ തീരുമാനമാണ് എടുത്തതെന്നും ശരിയായ രീതിയിലാണ് തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കേണ്ടതെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞു.
-
श्रमिकों की मदद करने के बजाय उप्र सरकार का एक हैरतअंगेज फैसला आ गया कि श्रमिकों को उनकी अनुमति के बिना कोई श्रम के लिए नहीं ले सकेगा।
— Priyanka Gandhi Vadra (@priyankagandhi) May 27, 2020 " class="align-text-top noRightClick twitterSection" data="
क्या सरकार श्रम को बंधुआ बनाएगी? क्या सरकार श्रमिकों से उनके संवैधानिक अधिकार को ख़त्म करना चाहती है? 1/2https://t.co/kc1ED6HO6f
">श्रमिकों की मदद करने के बजाय उप्र सरकार का एक हैरतअंगेज फैसला आ गया कि श्रमिकों को उनकी अनुमति के बिना कोई श्रम के लिए नहीं ले सकेगा।
— Priyanka Gandhi Vadra (@priyankagandhi) May 27, 2020
क्या सरकार श्रम को बंधुआ बनाएगी? क्या सरकार श्रमिकों से उनके संवैधानिक अधिकार को ख़त्म करना चाहती है? 1/2https://t.co/kc1ED6HO6fश्रमिकों की मदद करने के बजाय उप्र सरकार का एक हैरतअंगेज फैसला आ गया कि श्रमिकों को उनकी अनुमति के बिना कोई श्रम के लिए नहीं ले सकेगा।
— Priyanka Gandhi Vadra (@priyankagandhi) May 27, 2020
क्या सरकार श्रम को बंधुआ बनाएगी? क्या सरकार श्रमिकों से उनके संवैधानिक अधिकार को ख़त्म करना चाहती है? 1/2https://t.co/kc1ED6HO6f
രാഷ്‌ട്രീയം മാറ്റി വെച്ച് സർക്കാരിനെ സഹായിക്കാൻ കോൺഗ്രസ് തയ്യാറാണെന്നും പാവപ്പെട്ട തൊഴിലാളികളെ ദുരിതത്തിലാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷയും ഇൻഷുറൻസും നൽകുമെന്നും തിരികെ എത്തിയ അതിഥി തൊഴിലാളികൾക്കായി മൈഗ്രേഷൻ കമ്മിഷൻ രൂപീകരിക്കാനും മെയ് 24ന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.