ഡിസ്‌പൂർ: ഡോക്ടർ രോഗിയെ മുതുകിലേറ്റി 200 മീറ്ററോളം നടന്ന് ആശുപത്രിയിലെത്തിച്ചു. ഈ പ്രവർത്തിയിലൂടെ അസമിലെ ഡോ. ഡുലൻ ബോറയാണ് വാർത്തകളിൽ നിറയുന്നത്. രോഗിയുടെ സ്ഥിതി മോശമാണെന്നറിഞ്ഞ ഡുലൻ രോഗിയുടെ വീട്ടിലെത്തുകയും രോഗിയെ മുതുകിലേറ്റി 200 മീറ്ററോളം നടന്ന് ആംബുലൻസ് സേവനം ലഭ്യമാകുന്ന സ്ഥലം വരെ നടക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചു. നിരവധി പേരാണ് ഡോ. ഡുലന്‍ ബോറയെ അഭിനന്ദിക്കുന്നത്.
രോഗിയെ തോളിൽ ചുമന്ന് മാതൃകയായി ഡോക്‌ടർ ഡുലൻ ബോറ - അസാം
200 മീറ്ററോളം നടന്നാണ് ഡോക്‌ടർ ഡുലൻ ബോറ രോഗിയെ ആശുപത്രിയിലെത്തിച്ചത്
രോഗിയെ തോളിൽ ചുമന്ന് മാതൃകയായി ഡോക്‌ടർ ഡുലൻ ബോറ