ETV Bharat / bharat

വയോധികര്‍ക്കും വികലാംഗര്‍ക്കും ഇനി പോസ്റ്റല്‍ വോട്ട്

author img

By

Published : Oct 26, 2019, 10:42 PM IST

Updated : Oct 26, 2019, 11:06 PM IST

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 60.14 ശതമാനം പേര്‍ തപാല്‍ ബാലറ്റിലൂടെ വോട്ടുചെയ്‌തു. എന്നാല്‍ 2014 ലെ തെരഞ്ഞെടുപ്പിലിത് നാല് ശതമാനം മാത്രമായിരുന്നു.

വയോധികര്‍ക്കും വികലാംഗര്‍ക്കും ഇനി പോസ്റ്റല്‍ വോട്ട്

ന്യൂഡല്‍ഹി: വികലാംഗര്‍ക്കും 80 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും തപാല്‍ ബാലറ്റിലൂടെ വോട്ടുചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. പുതിയ നീക്കം വഴി വോട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ സായുധ സേനാവിഭാഗങ്ങളിലുള്ളവര്‍ക്കും വോട്ടെട്ടുപ്പ് ചുമതലയുള്ളവര്‍ക്കുമാണ് തപാല്‍ ബാലറ്റിലൂടെ വോട്ടുചെയ്യാന്‍ അനുമതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം കേന്ദ്ര നിയമ നീതി മന്ത്രാലയം 1961 ഒക്‌ടോബര്‍ ഇരുപത്തിരണ്ടിലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണ് വികലാംഗരെയും വയോധികരെയും ഹാജരാകാത്ത വോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 60.14 ശതമാനം പേര്‍ തപാല്‍ ബാലറ്റിലൂടെ വോട്ടുചെയ്‌തു. എന്നാല്‍ 2014 ലെ തെരഞ്ഞെടുപ്പിലിത് നാല് ശതമാനം മാത്രമായിരുന്നു.

ZCZC
PRI GEN NAT
.NEWDELHI DEL28
POSTAL BALLOT-ELDERLY VOTERS
Disabled, people over 80 years of age can now vote through postal ballot
         New Delhi, Oct 26 (PTI) The disabled and people over 80 years of age can now cast their vote through postal ballot, the government said on Saturday, in a move that will help increase voter turnout.
          At present, voting through postal ballot is available to armed forces and those assigned poll duties.
          On the recommendation of the Election Commission, the Ministry of Law and Justice has amended the Conduct of Election Rules, 1961, on October 22, allowing senior citizens and person with disabilities in the absentee voter list.
          The absentee voter refers to a vote cast by someone who is unable to go to the polling station.
          Officials said that in both these categories there are people who are unable to reach the polling stations and thus are unable to cast their votes.
          "This will enable people from these two categories to cast their votes with ease and will also thus increase the voter turnout," an official said.
          The poll officer will attest the absentee voter in the case of senior citizens and person with disability in the form 13A.
          In the last Lok Sabha elections, about 60.14 per cent of absentee voters voted through e-postal ballot while in 2014, during the general election, this figure was just 4 per cent. PTI ASG ASG
SMN
SMN
10261840
NNNN
Last Updated : Oct 26, 2019, 11:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.