ETV Bharat / bharat

മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിൻഗാമികൾക്കും ഇന്ത്യക്കും ഒരേ വീക്ഷണം: നരേന്ദ്ര മോദി - തീവ്രവാദത്തെക്കുറിച്ച് മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിൻഗാമികൾക്കൾക്കും ഇന്ത്യക്കും ഒരേ വീക്ഷണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

തീവ്രവാദത്തെക്കുറിച്ച് മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിൻഗാമികള്‍ക്കും ഇന്ത്യക്കും ഒരേ വീക്ഷണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിൻഗാമികൾക്ക് ഇന്ത്യക്കും ഒരേ വീക്ഷണം: പ്രധാനമന്ത്രി മോദി
author img

By

Published : Oct 2, 2019, 9:40 PM IST

Updated : Oct 2, 2019, 11:52 PM IST

ഗാന്ധിനഗർ: ഇന്ത്യക്കും മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിന്മാഗികള്‍ക്കും തീവ്രവാദത്തെപ്പറ്റി ഒരേ വീക്ഷണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷിക ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎൻ സന്ദർശനത്തിനിടെ ഹ്യൂജ് സെമിനാറിൽ ഭീകരതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിൻ‌ഗാമികളെന്ന് പറയപ്പെടുന്നവരാണ് ഈ ഹ്യൂജ് സെമിനാർ സംഘടിപ്പിച്ചത്.

കാലാവസ്ഥാ പരിരക്ഷ, തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം, ആഗോള സമാധാനം എന്നിവയെക്കുറിച്ച് യുഎന്നിൽ മോദി സംസാരിച്ചിരുന്നു. മനുഷ്യരാശിയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഭീകരതയെന്നും മനുഷ്യരാശിക്കുവേണ്ടി ലോക നേതാക്കൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:

https://www.aninews.in/news/national/general-news/direct-descendants-of-prophet-muhammad-have-same-view-on-terrorism-as-india-pm-modi20191002203032/

Conclusion:
Last Updated : Oct 2, 2019, 11:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.