മുംബൈ: മഹാരാഷ്ട്രയിലെ ധാരാവിയിൽ 28 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,134 ആയി. ധാരാവിയിൽ പുതിയതായി മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 78 ആയി തുടരുകയാണെന്നും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. ധരവിയിലെ 2,134 കൊവിഡ് -19 രോഗികളിൽ 1,055 പേർക്ക് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു.
ധാരാവിയിൽ 28 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ധാരാവി
ഇതോടെ ധാരാവിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,134 ആയി
ധാരാവിയിൽ 28 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു