ETV Bharat / bharat

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴുത്തില്‍ കെട്ടുന്ന മരുന്ന് വിതരണം

കൊറോണ വൈറസ്, മറ്റ് പകർച്ചവ്യാധികൾ എന്നിവയെ പ്രതിരോധിക്കാന്‍ ഈ മരുന്നിന് സാധിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം

കൊറോണ വൈറസ്  കഴുത്തില്‍ കെട്ടുന്ന മരുന്ന് വിതരണം  ധര്‍മശാല ടിബറ്റന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഡോ.ടെൻസിൻ യെഷി  corona virus  Dharamshala researcher
കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാന്‍ കഴുത്തില്‍ കെട്ടുന്ന മരുന്ന് വിതരണം
author img

By

Published : Feb 7, 2020, 6:43 PM IST

ഷിംല: ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴുത്തില്‍ കെട്ടുന്ന മരുന്ന് വിതരണം. ധര്‍മശാലയിലെ ടിബറ്റന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രത്യേകതരം ഗുളികകൾ വിതരണം ചെയ്യുന്നത്. കൊറോണ വൈറസ്, മറ്റ് പകർച്ചവ്യാധികൾ എന്നിവയെ പ്രതിരോധിക്കാന്‍ ഈ മരുന്നിന് സാധിക്കുമെന്നാണ് നിര്‍മാതാക്കളിലൊരാളായ മെൻ-സെ-ഖാങ്ങിലെ ഗവേഷകനായ ഡോ.ടെൻസിൻ യെഷി അവകാശപ്പെടുന്നത്.

കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാന്‍ കഴുത്തില്‍ കെട്ടുന്ന മരുന്ന് വിതരണം

കറുത്ത തുണിയിൽ പൊതിഞ്ഞ ഗുളിക, അഞ്ച് വ്യത്യസ്‌ത നൂലുകളാല്‍ ആവരണം ചെയ്‌തിട്ടുണ്ട്. ഇത് അഞ്ച് വ്യത്യസ്‌ത ഘടകങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇവ ഭക്ഷിക്കേണ്ട ആവശ്യമില്ലെന്നും പകരം കഴുത്തിന് ചുറ്റും ധരിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ രൂക്ഷ ഗന്ധം പകർച്ചവ്യാധികളെ പ്രതിരോധിക്കും. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും യെഷി കൂട്ടിച്ചേര്‍ത്തു.

Intro:സംസ്ഥാന ബജറ്റ് സ്വാഗതം ചെയ്ത് വ്യാപാരികൾBody:സംസ്ഥാന ബജറ്റ് സ്വാഗതം ചെയ്ത് വ്യാപാരികൾ. സംസ്ഥാന ബജറ്റ് സാധാരണക്കാർക്ക് ആശ്വാസകരമെന്ന് തൊഴിലാളികൾ.

ബൈറ്റ് :ഷിഹാൻ ബഷി,
കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്

പി.എം ഷാൻ: ഓട്ടോ ഡ്രൈവർ Conclusion:ഇറ്റിവി കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.