ETV Bharat / bharat

മൂടൽമഞ്ഞില്‍ മുങ്ങി ഡല്‍ഹി ; 21ട്രെയിനുകൾ വൈകിയോടുന്നു - ഡൽഹിയിൽ കടുത്ത മൂടൽമഞ്ഞ്

ഡൽഹിയിൽ ഇന്നത്തെ കൂടിയ താപനില 20 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില ആറു ഡിഗ്രി സെൽഷ്യസുമായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തി

Delhi NCR India Meteorological Department Rajdhani Express temperature ഡൽഹിയിൽ കടുത്ത മൂടൽമഞ്ഞ് 21ട്രെയിനുകൾ വൈകിയോടുന്നു
ഡൽഹിയിൽ കടുത്ത മൂടൽമഞ്ഞ്; 21ട്രെയിനുകൾ വൈകിയോടുന്നു
author img

By

Published : Jan 2, 2020, 3:47 PM IST

ന്യൂഡൽഹി: ഡൽഹിയിൽ കടുത്ത മൂടൽമഞ്ഞ് തുടരുന്നു. മൂടൽമഞ്ഞ് കാരണം 21 ട്രെയിനുകളാണ് വൈകിയോടുന്നത്. ഭുവനേശ്വർ-ന്യൂഡൽഹി, രാജസ്ഥാനി എക്സ്പ്രസ്, അമൃത്സർ-നന്ദേദ്, സച്ച്ഘട്ട് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് അഞ്ച് മണിക്കൂർ വൈകി ഓടുന്നത്. അതേസമയം ഡൽഹിയിൽ ശീതകാറ്റ് നിലനില്‍ക്കുന്നതിനാൽ, തുടർച്ചയായ രണ്ടാം ദിവസവും താപനില ഉയര്‍ന്നു.

ഡൽഹിൽ ഇന്നത്തെ കൂടിയ താപനില 20 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില ആറു ഡിഗ്രി സെൽഷ്യസുമായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തി. ഡൽഹിയിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്നു കാലവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. വടക്കൻ സമതലങ്ങളിൽ ബുധനാഴ്ച 17-20 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയതായി ഐ‌എം‌ഡി അറിയിച്ചിരുന്നു.

Intro:Body:

 (11:32) 

New Delhi, Jan 2 (IANS) Bringing relief to people, the cold wave in north India including the Delhi NCR region seems to have abated for the moment with the temperatures rising on second consecutive day on Thursday. However, dense fog in the morning caused at least 21 trains to run late, some reported delays of up to 5 hours.

According to the India Meteorological Department (IMD), the maximum temperature on Thursday touched 20 degrees Celsius while the minimum temperature stayed at around 6 degrees Celsius. The weather forecasting agency also added that Delhi and NCR might witness thundery developments in some regions.

Earlier on Wednesday, The IMD had said that under the influence of warm moist easterlies, northern plains reported maximum temperatures around 17-20 degrees Celsius on Wednesday, the phenomena continued on Thursday also rising the mercury levels.

According to the officials in Northern railways, the Bhubaneswar-New Delhi, Rajdhani Express was reported to be running late by 5 hours, similarly Amritsar to Nanded, Sachkhand Express was running late by 5 hours. Trains like Hyderabad to New Delhi, Telangana Express; Jabalpur to Nizammuddin, Mahakaushal express; Rewa to Anand Vihar, Rewa Express were reported to be running late by at least 4 hours.

In total 21 trains from different parts of the country traveling to Delhi were reported running on Thursday.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.