ന്യൂഡൽഹി: 24 മണിക്കൂറിനുള്ളിൽ 223 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ തലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3738 ആയി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ മരണസംഖ്യ 61 ആയി ഉയർന്നു. 2510 ആക്‌ടീവ് കേസുകളാണ് നിലവിലുള്ളത്. വെള്ളിയാഴ്‌ച 73 പേർക്ക് കൂടി രോഗം ഭേദമായതോടെ 1167 പേർക്കാണ് ഡൽഹിയിൽ രോഗം ഭേദമായത്. ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയ്ൻ റെഡ് സോണിലുള്ള ആളുകളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് അറിയിച്ചിരുന്നു.
ഡൽഹിയിലെ കൊവിഡ് കേസുകൾ 3738 ആയി - കൊവിഡ് ബാധിതരുടെ എണ്ണം 3738 ആയി
ഡൽഹിയിൽ രണ്ട് കൊവിഡ് മരണമാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ മരണസംഖ്യ 61 ആയി
ഡൽഹിയിലെ കൊവിഡ് കേസുകൾ 3738 ആയി