ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 1,781 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യതലസ്ഥാനത്ത് 1,10,921 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 3,334 ആയി ഉയര്‍ന്നു. ജൂൺ 23നാണ് ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 3,947 കേസുകൾ അന്ന് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
ഡല്‍ഹിയില്‍ 1,781 പേര്‍ക്ക് കൂടി കൊവിഡ് - Delhi
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
ഡല്‍ഹിയില്‍ 1,781 പേര്‍ക്ക് കൂടി കൊവിഡ്