ETV Bharat / bharat

ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 720 കടന്നു

ഇന്ത്യയില്‍ 6412 പേര്‍ക്ക് കൊവിഡ്-19 ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 503 പേര്‍ ഇതുവരെ ആശുപത്രി വിട്ടിട്ടുണ്ട്. 5705 കേസുകള്‍ ഇപ്പോഴും ആക്ടീവായി തുടരുകയാണ്.

Delhi's COVID-19 cases at 720  informs health minister  COVID-19  health minister  Delhi  cases  ഡല്‍ഹി  ഡല്‍ഹി  ഹോട്ട് സ്പോട്ട്  മാസ്ക്ക് കര്‍ശനം  കൊവിഡ് 19
ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 720 കടന്നു
author img

By

Published : Apr 10, 2020, 3:27 PM IST

ന്യൂഡല്‍ഹി: കൊവിഡ്-19 ബാധിച്ചവരുടെ എണ്ണം 720 കടന്നതായി ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍. ഇതില്‍ 22 പേര്‍ ഐ.സി.യുവിലാണ്. അതേസമയം ഇന്ത്യയില്‍ 6412 പേര്‍ക്ക് കൊവിഡ്-19 ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 503 പേര്‍ ഇതുവരെ ആശുപത്രി വിട്ടിട്ടുണ്ട്. 5705 കേസുകള്‍ ഇപ്പോഴും ആക്ടീവായി തുടരുകയാണ്. മൊത്തം മരണ സംഖ്യ 199 ആയി. ഡല്‍ഹിയില്‍ 20 കൊവിഡ്-19 ഹോട്ട് സ്പോട്ടുകളുണ്ടെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഈ മേഖലകളിലേക്ക് ആരെയും കടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ഡല്‍ഹിയില്‍ മാസ്ക് ഉപയോഗിക്കാതെ പൊതു സ്ഥലത്ത് ഇറങ്ങുന്നത് വിലക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.