ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 4266 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 21 പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യ തലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2.9 ലക്ഷം പിന്നിട്ടു. 26,907 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 1,78,154 പേര്‍ രോഗമുക്തരായി.
ഡല്‍ഹിയില്‍ 4266 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഡല്‍ഹി
21 പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യ തലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2.9 ലക്ഷം പിന്നിട്ടു.
ഡല്‍ഹിയില്‍ 4266 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു