ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ 3734 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 4832 പേര്‍ കൂടി രോഗവിമുക്തി നേടിയതോടെ ഇതുവരെ ഡല്‍ഹിയില്‍ കൊവിഡ് രോഗവിമുക്തി നേടിയവരുടെ എണ്ണം 5,43,514 ആയി ഉയര്‍ന്നു. തലസ്ഥാനത്ത് ഇതുവരെ 5,82,058 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 29,120 പേര്‍ ചികില്‍സയില്‍ കഴിയുകയാണ്. അതേസമയം ഡല്‍ഹിയിലെ മരണനിരക്ക് 9424 ആണ്.
ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 3734 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
82 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 29,120 പേര്‍ ചികില്‍സയില്‍ കഴിയുകയാണ്.