ന്യൂഡൽഹി: ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിൽ ചൗധരിയെ ഡൽഹിയിലെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ചു. ഇന്നലെയും ഇന്നുമായി ഡൽഹി-യുപി അതിർത്തിയിലേക്ക് അഥിതി തൊഴിലാളികളെ അനിൽ ചൗധരി കൊണ്ടുവന്നിരുന്നു. ഈ സമയം സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നാണ് കണ്ടെത്തൽ. ഇത് കൂടുതൽ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അതിനാലാണ് വീട്ടുതടങ്കലിൽ പാർപ്പിച്ചതെന്നും പൊലീസ് പറയുന്നു.
ഡൽഹി പി.സി.സി പ്രസിഡന്റ് അനിൽ ചൗധരിയെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ചു - കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിൽ ചൗധരി
ഡൽഹിയിലെ വസതിയാലാണ് തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.
കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിൽ ചൗധരി
ന്യൂഡൽഹി: ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിൽ ചൗധരിയെ ഡൽഹിയിലെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ചു. ഇന്നലെയും ഇന്നുമായി ഡൽഹി-യുപി അതിർത്തിയിലേക്ക് അഥിതി തൊഴിലാളികളെ അനിൽ ചൗധരി കൊണ്ടുവന്നിരുന്നു. ഈ സമയം സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നാണ് കണ്ടെത്തൽ. ഇത് കൂടുതൽ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അതിനാലാണ് വീട്ടുതടങ്കലിൽ പാർപ്പിച്ചതെന്നും പൊലീസ് പറയുന്നു.
TAGGED:
ന്യൂഡൽഹി