ETV Bharat / bharat

ഡൽഹി തെരഞ്ഞെടുപ്പ്; അമിത് ഷാ ഇന്ന് രണ്ട് പൊതുയോഗങ്ങളിൽ

അമിത്ഷാക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്‌കരി തുടങ്ങിയവരാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത്.

Amit Shah  Delhi BJP  Citizenship Amendment Act  Delhi polls  ന്യൂഡൽഹി  ഡൽഹിയിൽ തെരഞ്ഞെടുപ്പ്  അമിത്ഷാ  പൗരത്വ നിയമ ഭേദഗതിയിൽ നടക്കുന്ന അക്രമങ്ങൾ
ഡൽഹി തെരഞ്ഞെടുപ്പ്; രണ്ട് പൊതുയോഗങ്ങളിൽ ഇന്ന് അമിത്ഷാ പങ്കെടുക്കും
author img

By

Published : Jan 23, 2020, 10:16 AM IST

ന്യൂഡൽഹി: ഡൽഹിയിൽ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി നേതൃത്വം. പ്രചരണത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രണ്ട് പൊതുയോഗങ്ങളിലും പദയാത്രയിലും പങ്കെടുക്കും. പൗരത്വ നിയമ ഭേദഗതിയെ തുടർന്ന് നടക്കുന്ന അക്രമങ്ങൾ, ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി, ആം ആദ്‌മി പാർട്ടിയുടെ പരാജയങ്ങൾ എന്നിവ പ്രചരണ ആയുധമാക്കാനാണ് ബിജെപിയുടെ ശ്രമം. മാറ്റിയാല, നങ്‌ലോയി എന്നിവിടങ്ങളിലായി പൊതുയോഗങ്ങളിൽ പങ്കെടുക്കുന്ന അമിത്ഷാ തുടർന്ന് ഉത്തം നഗറിലേക്ക് നടക്കുന്ന പദയാത്രയ്ക്ക് നേതൃത്വം നൽകും. അമിത്ഷാക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്‌കരി തുടങ്ങിയവരാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത്.

ഭോജ്‌പുരി ചലച്ചിത്രതാരങ്ങളായ രവി കിഷൻ, ദിനേശ് ലാൽ 'നിരാഹുവ' തുടങ്ങിയവരും ഡൽഹിയിൽ ബിജെപി പ്രചരണത്തിനിറങ്ങുന്നുണ്ട്. മറ്റ് ഉന്നത ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. 70 നിയോജകമണ്ഡലങ്ങളിലായി 5000ത്തിൽപരം പൊതുയോഗങ്ങൾ സംഘടിപ്പിക്കാനും ബിജെപി തീരുമാനിച്ചു. ഫെബ്രുവരി 8നാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Intro:Body:

Delhi polls: Amit Shah to hold two public rallies today

New Delhi, Jan 22 (PTI) BJP's campaign for Delhi Assembly elections will go full steam ahead on Thursday when Union Home minister Amit Shah will hold public meetings and a 'padyatra' in the city.

The party has planned to raise national issues such as the Citizenship Amendment Act, the violence over it, and the abrogation of Article 370; it will also try to expose the "failures" of the ruling AAP, said a senior Delhi BJP leader.

Shah, who has made it clear that the new citizenship law will not be withdrawn and those protesting against it can continue to do so, will address two meetings in Matiala and Nangloi Jat assembly constituencies. He will then lead a padyatra in Uttam Nagar in the evening, said a Delhi BJP statement.

The party has drawn up a list of "star campaigners" for the February 8 election, who include Prime Minister Narendra Modi, BJP president JP Nadda, Union Ministers Rajnath Singh and Nitin Gadkari, and chief ministers of the party-ruled states, besides Shah.

The list also includes Bhojpuri film stars Ravi Kishan and Dinesh Lal 'Nirahua', who will campaign in constituencies having a sizeable number of Purvanchali voters.

Other top BJP leaders and Union ministers will also campaign extensively ahead of the elections.

The top leadership of the BJP, including Shah, Nadda, organisation secretary BL Santosh, on Wednesday held a three-hour meeting at the Delhi BJP office to analyse poll preparations.

"The thrust of the party will be CAA and the recent developments related to it including incidents of violence and arson in Delhi and how the AAP and Kejriwal government have been dealing with it," said a person who participated in the meeting.

BJP's Rajya Sabha MP Vijay Goel said the party will reach out to people to make them aware about the citizenship law, abrogation of Article 370, Ram temple and other issues besides exposing how Kejriwal government has "failed" them in last five years.

The party has also planned to hold more than 5,000 small meetings and padyatras in all 70 constituencies across Delhi to contact voters.

"National office-bearers, chief ministers, Union ministers and other senior party leaders will hold these small meetings of 200-300 people, besides holding padyatras," said a member of Delhi BJP's election campaign committee.

Another important aspect of the campaign will be to highlight the Modi government's work like providing ownership rights to residents in unauthorised colonies and slum redevelopment scheme to provide permanent houses to those living in Jhuggi-Jhopri (JJ) clusters in the city, he said.

Voting for Delhi Assembly elections will be held on February 8 and results will be out on February 11.

BJP is contesting on 67 seats and has left two seats to JD(U) and one for LJP, its alliance partners in Delhi Assembly polls.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.