ETV Bharat / bharat

ഡല്‍ഹി വര്‍ഗീയ കലാപം; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം - തബ്‌ലീഗ് ജമാഅത്ത് സംഭവവും

41 വിദേശികൾക്കെതിരെ 12 കുറ്റപത്രങ്ങൾ സാകേത് കോടതിയിൽ സമർപ്പിക്കും. ബാക്കിയുള്ള കുറ്റപ്രത്രങ്ങൾ കർക്കാർഡൂമയിലെ പ്രത്യേക കോടതിയിലും സമർപ്പിക്കും.

ഡല്‍ഹി വര്‍ഗീയ കലാപം; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം

author img

By

Published : Jun 19, 2020, 4:55 PM IST

Updated : Jun 19, 2020, 7:00 PM IST

ന്യൂഡല്‍ഹി: വടക്കുകിഴക്കൻ മേഖലയിലെ വർഗീയ അക്രമവുമായി ബന്ധപ്പെട്ട് 14 കുറ്റപത്രങ്ങൾ ഡൽഹി ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിക്കും. വർഗീയ കലാപത്തിൽ പങ്കെടുത്ത 41 വിദേശികൾക്കെതിരെ അടക്കം 12 കുറ്റപത്രങ്ങൾ സാകേത് കോടതിയിൽ സമർപ്പിക്കും. ബാക്കിയുള്ള കുറ്റപ്രത്രങ്ങൾ കർക്കാർഡൂമയിലെ പ്രത്യേക കോടതിയിലും സമർപ്പിക്കും. രണ്ട് കുറ്റപത്രങ്ങളിലും സസ്‌പെൻഷനിലായ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈനെതിരെ ഖജുരി ഖാസ് പൊലീസ് സ്റ്റേഷനിൽ കേസെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Last Updated : Jun 19, 2020, 7:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.