ETV Bharat / bharat

വായുമലിനീകരണം; ഡല്‍ഹിയിലെ സ്​കൂള്‍ രണ്ടു ദിവസം കൂടി അടച്ചിടും

കാ​റ്റിന്‍റെ ശ​ക്തി​കു​റ​ഞ്ഞ​തും ത​ണു​പ്പ്​ ആ​രം​ഭി​ച്ച​തു​മാ​ണ്​ വാ​യു വീ​ണ്ടും മോ​ശ​മാ​കാ​ന്‍ കാ​ര​ണം

വായുമലിനീകരണം: ഡല്‍ഹിയിലെ സ്​കൂള്‍ രണ്ടു ദിവസം കൂടി അടച്ചിടും
author img

By

Published : Nov 14, 2019, 9:43 AM IST

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ വാ​യു മ​ലി​നീ​ക​ര​ണം ഉയർന്ന സാഹചര്യത്തിൽ രണ്ടു ദിവസത്തേക്ക്​ കൂടി സ്​കൂളുകള്‍ അടച്ചിടാന്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ നിര്‍ദേശം. ഡല്‍ഹിയിലെ എല്ലാ ജില്ലകളിലെയും മിക്‌സിങ് പ്ലാന്‍റുകളും ക്രഷറുകളും വെള്ളിയാഴ്ച രാവിലെ വരെ അടച്ചിടാനും നിർദേശമുണ്ട്.

കാ​റ്റിന്‍റെ ശ​ക്തി​കു​റ​ഞ്ഞ​തും ത​ണു​പ്പ്​ ആ​രം​ഭി​ച്ച​തു​മാ​ണ്​ വാ​യു വീ​ണ്ടും മോ​ശ​മാ​കാ​ന്‍ കാ​ര​ണം. വ്യാഴാ​ഴ്​​ച ഡ​ല്‍​ഹി​യി​ലെ 37 വാ​യു നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലും നി​ല​വാ​ര​സൂ​ചി​ക (ഐ.​​ക്യു.ഐ) ഏ​റ്റ​വും മോ​ശം അ​വ​സ്ഥ​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തിയിരുന്നത്. പ​ല​യി​ട​ങ്ങ​ളി​ലും ഐ.​ക്യു.ഐ 500വരെ ക​ട​ന്നു. ഐ.​ക്യു.​ഐ 100 വ​രെ​യാ​ണ്​ സു​ര​ക്ഷി​ത നി​ല. ശ്വാ​സ​കോ​ശ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന പ​ര്‍​ട്ടി​ക്കു​ലേ​റ്റ്​ മാ​റ്റ​ര്‍ അ​പ​ക​ട​ക​ര​മാ​യ തോ​തി​ലാ​ണു​ള്ള​ത്​.

Intro:Body:

https://www.etvbharat.com/english/national/state/delhi/delhi-ncr-covered-with-smog-as-air-quality-deteriorates/na20191114082819603

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.