ന്യൂഡൽഹി: ഡൽഹി സർക്കാർ റേഷൻ വിതരണം ആരംഭിച്ചു. ന്യായവില കടകളിൽ നിന്ന് റേഷൻ ലഭിക്കുന്നവർക്ക് അടുത്ത മാസത്തേക്ക് 50 ശതമാനം അധികം ലഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ചിരുന്നു. ദേശീയ തലസ്ഥാനത്ത് 72 ലക്ഷത്തോളം ഗുണഭോക്താക്കളുണ്ട്. എല്ലാവർക്കും വേണ്ടത്ര റേഷൻ ലഭ്യമാണെന്ന് ഭക്ഷ്യ-സിവിൽ വിതരണ മന്ത്രി ഇമ്രാൻ ഹുസൈൻ പറഞ്ഞു. ആരും പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ല. ആഴ്ചയില്‍ എല്ലാ ദിവസവും റേഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഡൽഹി സർക്കാർ റേഷൻ വിതരണം ആരംഭിച്ചു - മന്ത്രി ഇമ്രാൻ ഹുസൈൻ
ദേശീയ തലസ്ഥാനത്ത് 72 ലക്ഷത്തോളം ഗുണഭോക്താക്കളുണ്ട്. എല്ലാവർക്കും വേണ്ടത്ര റേഷൻ ലഭ്യമാണെന്ന് ഭക്ഷ്യ-സിവിൽ വിതരണ മന്ത്രി ഇമ്രാൻ ഹുസൈൻ പറഞ്ഞു