ETV Bharat / bharat

ശ്വാസംമുട്ടി ഡല്‍ഹി; മൂന്നാം ദിവസവും അന്തരീക്ഷ ഗുണനിലവാരം അതീവ ഗുരുതരം - Delhi gasps for breath, AQI remains in 'very poor' category

സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് (സഫാർ) പ്രകാരം ഡല്‍ഹിയിലെ അന്തരീക്ഷ ഗുണനിലവാരം ഇന്ന് രാവിലെ 329ല്‍ എത്തി.

ശ്വാസംമുട്ടി ഡല്‍ഹി; മൂന്നാം ദിവസവും അതീവ ഗുരുതര വിഭാഗത്തില്‍
author img

By

Published : Nov 23, 2019, 11:24 AM IST

Updated : Nov 23, 2019, 1:07 PM IST

ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാം ദിവസവും ഡല്‍ഹിയില്‍ അന്തരീക്ഷ ഗുണനിലവാരം രേഖപ്പെടുത്തിയിരുക്കുന്നത് അതീവ ഗുരുതര വിഭാഗത്തില്‍. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് (സഫാർ) പ്രകാരം ഡല്‍ഹിയിലെ അന്തരീക്ഷ ഗുണനിലവാരം ഇന്ന് രാവിലെ 329ല്‍ എത്തി.

അന്തരീക്ഷ മലിനീകരണം കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. നഗരത്തില്‍ സംഘടിപ്പിക്കുന്ന പല പരിപാടികളും മാറ്റിവെക്കുകയാണെന്ന് നഗരവാസികള്ക പറയുന്നു. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വിളകളുടെ അവശിഷ്ടങ്ങള്‍ കത്തുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ഓരോ വർഷവും ശൈത്യകാലത്ത് ഉത്തരേന്ത്യയില്‍ അന്തരീക്ഷമലിനീകരണം ഉയരാന്‍ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്.

Intro:Body:

https://www.aninews.in/news/environment/delhi-gasps-for-breath-aqi-remains-in-very-poor-category20191123095133/

Conclusion:
Last Updated : Nov 23, 2019, 1:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.