ETV Bharat / bharat

ജില്ലാ കോടതിക്ക് സമീപം ആയുധങ്ങളുമായെത്തിയ നാല് പേര്‍ പിടിയില്‍

author img

By

Published : Feb 27, 2020, 2:35 PM IST

നോയിഡയില്‍ സുരാജ്‌പൂര്‍ ജില്ലാ കോടതിക്ക് സമീപമായിരുന്നു സംഭവം

Four gangsters nabbed  vehicles seized  vehicles seized for carrying weapons  Noida  New Delhi  Surajpur District Court  സുരാജ്‌പൂര്‍ ജില്ലാ കോടതി
നോയിഡയില്‍ സുരാജ്‌പൂര്‍ ജില്ലാ കോടതിക്ക് സമീപമായിരുന്നു സംഭവം

ന്യൂഡല്‍ഹി: നോയിഡയില്‍ സുരാജ്‌പൂര്‍ ജില്ലാ കോടതിക്ക് സമീപം ആയുധങ്ങളുമായെത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊലപാതകക്കേസില്‍ പ്രതിയായ അരുണ്‍ യാദവിനെ കോടതിയില്‍ ഹാജരാക്കിയപ്പോൾ അയാൾക്കൊപ്പം നാല് പേര്‍ കൂടി കോടതിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ തടഞ്ഞ പൊലീസ് വാഹനങ്ങള്‍ പരിശോധിച്ചപ്പോളാണ് ആയുധങ്ങൾ കണ്ടെത്തിയത്. ആയുധങ്ങളെല്ലാം ലൈസന്‍സുള്ളതായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.