ന്യൂഡൽഹി: ആസാദ് ഭവന്‍റെ രണ്ടാം നിലയിൽ തീപിടിത്തം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.53നാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഫയര്‍ ഫോഴ്‌സിന്‍റെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി. നാലു മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഡൽഹി ആസാദ് ഭവനിൽ തീപിടിത്തം - ഫയർ ഫോഴ്സ്
ആർക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. നാലു മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്
ഡൽഹി ആസാദ് ഭവനിൽ തീ പിടിച്ചു