ETV Bharat / bharat

പാർലമെന്‍റ്‌ അനക്‌സ്‌ കെട്ടിടത്തിൽ‌ തീപിടിത്തം - പാർലമെന്‍റ്‌ അനക്‌സ്‌

ഫയർഫോഴ്‌സ്‌ സംഘമെത്തിയാണ്‌ തീയണച്ചത്‌.

Delhi fire news  Parliament Annexe building fire  fire brigade  പാർലമെന്‍റ്‌ അനക്‌സ്‌  കെട്ടിടത്തിൽ‌ തീപിടിത്തം
പാർലമെന്‍റ്‌ അനക്‌സ്‌ കെട്ടിടത്തിൽ‌ തീപിടിത്തം
author img

By

Published : Aug 17, 2020, 8:54 AM IST

ന്യൂഡൽഹി: ഡൽഹിയിലെ പാർലമെന്‍റ്‌‌ അനക്‌സ്‌ കെട്ടിടത്തിന്‍റെ ആറാം നിലയിൽ തീപിടിത്തം. ഇന്ന്‌ പുലർച്ചയോടെയാണ്‌ തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ്‌ സംഘമെത്തിയാണ്‌ തീയണച്ചത്‌. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.