ന്യൂഡൽഹി: ഡൽഹിയിൽ മൂന്നാം വട്ടവും വൻ ഭൂരിപക്ഷത്തോടെ ആം ആദ്മി പാർട്ടി അധികാരത്തിൽ. 70ല്‍ 63 സീറ്റുകളിലും ആംആദ്‌മി പാര്‍ട്ടിയാണ് മുന്നില്‍. 2015 ലെ ഫലത്തില്‍ നിന്നും 4 സീറ്റ് മെച്ചപ്പെടുത്തി ബിജെപി 7 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് ഒരിടത്തുപോലും ലീഡ് നേടാനായിട്ടില്ല.
4.20PM
കെജ്‌രിവാളിനെ അഭിനന്ദിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ഡൽഹിയിലെ ജനങ്ങൾ നൽകിയ വിധി അംഗീകരിക്കുന്നു. ബിജെപി ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും നദ്ദ.
-
भाजपा इस जनादेश को स्वीकारते हुए रचनात्मक विपक्ष की भूमिका निभाएगी और प्रदेश के विकास से जुड़े हर मुद्दे को प्रमुखता से उठाएगी।इस विश्वास के साथ की आम आदमी पार्टी की सरकार दिल्ली का विकास करेगी, मैं श्री @ArvindKejriwal और उनकी पार्टी को बधाई देता हूँ।
— Jagat Prakash Nadda (@JPNadda) February 11, 2020 " class="align-text-top noRightClick twitterSection" data="
">भाजपा इस जनादेश को स्वीकारते हुए रचनात्मक विपक्ष की भूमिका निभाएगी और प्रदेश के विकास से जुड़े हर मुद्दे को प्रमुखता से उठाएगी।इस विश्वास के साथ की आम आदमी पार्टी की सरकार दिल्ली का विकास करेगी, मैं श्री @ArvindKejriwal और उनकी पार्टी को बधाई देता हूँ।
— Jagat Prakash Nadda (@JPNadda) February 11, 2020भाजपा इस जनादेश को स्वीकारते हुए रचनात्मक विपक्ष की भूमिका निभाएगी और प्रदेश के विकास से जुड़े हर मुद्दे को प्रमुखता से उठाएगी।इस विश्वास के साथ की आम आदमी पार्टी की सरकार दिल्ली का विकास करेगी, मैं श्री @ArvindKejriwal और उनकी पार्टी को बधाई देता हूँ।
— Jagat Prakash Nadda (@JPNadda) February 11, 2020
3.50 PM
അരവിന്ദ് കെജ്‌രിവാളിനെയും ഡൽഹി ജനതയെയും അഭിനന്ദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. രാജ്യം മുന്നോട്ടു കൊണ്ടുപോകാൻ 'മൻ കി ബാത്ത്' അല്ല 'ജൻ കി ബാത്ത്' ആണ് വേണ്ടതെന്ന് ആളുകൾ തെളിയിച്ചുവെന്നും ഉദ്ദവ് താക്കറെ.
3.40 PM
- വോട്ടർമാർക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാൾ.
-
AAP chief Arvind Kejriwal: I thank people of Delhi for reposing their faith in AAP for the third time. This the victory of the people who consider me as their son and voted for us. #DelhiElectionResults pic.twitter.com/Txq1O92tso
— ANI (@ANI) February 11, 2020 " class="align-text-top noRightClick twitterSection" data="
">AAP chief Arvind Kejriwal: I thank people of Delhi for reposing their faith in AAP for the third time. This the victory of the people who consider me as their son and voted for us. #DelhiElectionResults pic.twitter.com/Txq1O92tso
— ANI (@ANI) February 11, 2020AAP chief Arvind Kejriwal: I thank people of Delhi for reposing their faith in AAP for the third time. This the victory of the people who consider me as their son and voted for us. #DelhiElectionResults pic.twitter.com/Txq1O92tso
— ANI (@ANI) February 11, 2020
-
2.45PM
- ഡൽഹി പട്പട്ഗഞ്ച് മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജയം.
-
AAP leader Manish Sisodia takes out a roadshow to celebrate the party's performance in #DelhiPolls2020. He is leading by over 3000 votes from Patparganj Assembly Constituency. #DelhiElectionResults pic.twitter.com/IhiixLVAWE
— ANI (@ANI) February 11, 2020 " class="align-text-top noRightClick twitterSection" data="
">AAP leader Manish Sisodia takes out a roadshow to celebrate the party's performance in #DelhiPolls2020. He is leading by over 3000 votes from Patparganj Assembly Constituency. #DelhiElectionResults pic.twitter.com/IhiixLVAWE
— ANI (@ANI) February 11, 2020AAP leader Manish Sisodia takes out a roadshow to celebrate the party's performance in #DelhiPolls2020. He is leading by over 3000 votes from Patparganj Assembly Constituency. #DelhiElectionResults pic.twitter.com/IhiixLVAWE
— ANI (@ANI) February 11, 2020
-
2.15PM
- ഡൽഹി പട്പട്ഗഞ്ച് മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുന്നിൽ.
1.45PM
- ഷഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ല മണ്ഡലത്തിൽ ആം ആദ്മി പാർട്ടി മുന്നിൽ. അരവിന്ദ് കെജ്‌രിവാളിന്‍റെ ലീഡ് പതിമൂവായിരം കടന്നു.
1.30PM
- അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിച്ചതിന് ഡൽഹിയിലെ ജനതയ്ക്ക് നന്ദിയെന്ന് പ്രശാന്ത് കിഷോർ.
-
Delhi Chief Minister Arvind Kejriwal and Political Strategist Prashant Kishor at AAP party office pic.twitter.com/Lxx4fbdMM7
— ANI (@ANI) February 11, 2020 " class="align-text-top noRightClick twitterSection" data="
">Delhi Chief Minister Arvind Kejriwal and Political Strategist Prashant Kishor at AAP party office pic.twitter.com/Lxx4fbdMM7
— ANI (@ANI) February 11, 2020Delhi Chief Minister Arvind Kejriwal and Political Strategist Prashant Kishor at AAP party office pic.twitter.com/Lxx4fbdMM7
— ANI (@ANI) February 11, 2020
-
Thank you Delhi for standing up to protect the soul of India!
— Prashant Kishor (@PrashantKishor) February 11, 2020 " class="align-text-top noRightClick twitterSection" data="
">Thank you Delhi for standing up to protect the soul of India!
— Prashant Kishor (@PrashantKishor) February 11, 2020Thank you Delhi for standing up to protect the soul of India!
— Prashant Kishor (@PrashantKishor) February 11, 2020
-
1.10 PM
- ഡൽഹി തെരഞ്ഞെടുപ്പ് വിജയത്തിന് ആം ആദ്മി പാർട്ടിക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ വർഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്തെന്ന് പിണറായി വിജയൻ. തോൽവിയിൽ നിന്ന് കോൺഗ്രസും പാഠം പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
Congratulations to @ArvindKejriwal and @AamAadmiParty on a resounding victory in Delhi elections. Let this victory be a harbinger for pro-people and inclusive politics in our country. pic.twitter.com/oJYbH7YsA3
— Pinarayi Vijayan (@vijayanpinarayi) February 11, 2020 " class="align-text-top noRightClick twitterSection" data="
">Congratulations to @ArvindKejriwal and @AamAadmiParty on a resounding victory in Delhi elections. Let this victory be a harbinger for pro-people and inclusive politics in our country. pic.twitter.com/oJYbH7YsA3
— Pinarayi Vijayan (@vijayanpinarayi) February 11, 2020Congratulations to @ArvindKejriwal and @AamAadmiParty on a resounding victory in Delhi elections. Let this victory be a harbinger for pro-people and inclusive politics in our country. pic.twitter.com/oJYbH7YsA3
— Pinarayi Vijayan (@vijayanpinarayi) February 11, 2020
-
12.58 PM
- ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ വിജയാഹ്ലാദത്തിൽ പടക്കം പൊട്ടിക്കരുതെന്ന് പ്രവർത്തകരോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നിർദേശം. അന്തരീക്ഷ മലനീകരണം ഒഴിവാക്കാനാണ് നടപടി. കെജ്‌രിവാളിന്‍റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുമെന്ന് പ്രവർത്തകർ.
-
Aam Aadmi Party leaders Sanjay Singh, ND Gupta and Sushil Gupta celebrate at party office as the party takes big lead according to official EC trends. Sanjay Singh says 'Aaj Hindustan jeet gaya' #DelhiElectionResults pic.twitter.com/AtxpRl7yXe
— ANI (@ANI) February 11, 2020 " class="align-text-top noRightClick twitterSection" data="
">Aam Aadmi Party leaders Sanjay Singh, ND Gupta and Sushil Gupta celebrate at party office as the party takes big lead according to official EC trends. Sanjay Singh says 'Aaj Hindustan jeet gaya' #DelhiElectionResults pic.twitter.com/AtxpRl7yXe
— ANI (@ANI) February 11, 2020Aam Aadmi Party leaders Sanjay Singh, ND Gupta and Sushil Gupta celebrate at party office as the party takes big lead according to official EC trends. Sanjay Singh says 'Aaj Hindustan jeet gaya' #DelhiElectionResults pic.twitter.com/AtxpRl7yXe
— ANI (@ANI) February 11, 2020
-
12.50 PM
- സീലംപൂർ മണ്ഡലത്തിൽ ഫലം പ്രഖ്യാപിച്ചു. ആം ആദ്മി പാർട്ടിയുടെ അബ്ദുൽ റഹ്മാന് ജയം.
12.50 PM
- അരവിന്ദ് കെജ്‌രിവാളിന് ആശംസകളുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡൽഹിയിലെ ജനങ്ങൾ ബിജെപിയെ നിരാകരിച്ചു. വികസനത്തിനാണ് ജയം. സിഎഎ, എൻആർസി, എൻപിആർ എന്നിവ തീർച്ചയായും നിരാകരിക്കപ്പെടുമെന്നും മമത ബാനർജി.
-
West Bengal Chief Minister Mamata Banerjee on #DelhiElectionResults: I have congratulated Arvind Kejriwal. People have rejected BJP. Only development will work, CAA, NRC and NPR will be rejected pic.twitter.com/VgpX9TmoLs
— ANI (@ANI) February 11, 2020 " class="align-text-top noRightClick twitterSection" data="
">West Bengal Chief Minister Mamata Banerjee on #DelhiElectionResults: I have congratulated Arvind Kejriwal. People have rejected BJP. Only development will work, CAA, NRC and NPR will be rejected pic.twitter.com/VgpX9TmoLs
— ANI (@ANI) February 11, 2020West Bengal Chief Minister Mamata Banerjee on #DelhiElectionResults: I have congratulated Arvind Kejriwal. People have rejected BJP. Only development will work, CAA, NRC and NPR will be rejected pic.twitter.com/VgpX9TmoLs
— ANI (@ANI) February 11, 2020
-
12.37 PM
- ഡൽഹി പട്പട്ഗഞ്ച് മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പിന്നിൽ. കാൽക്കാജിയിൽ ആംആദ്മി നേതാവ് ആതിഷിയും പിന്നിൽ.
12.30 PM
- ഇത് ഹിന്ദുസ്ഥാന്‍റെ വിജയമെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ്.
12.10 PM
- മഹാരാഷ്ട്രയിലെ അന്ധേരിയിൽ ആം ആദ്മി പ്രവർത്തകരുടെ വിജയാഹ്ലാദം.
12.06 PM
- അരവിന്ദ് കെജ്‌രിവാളിന് ആശംസകളുമായി കോൺഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ. ഡൽഹിയിലെ ജനങ്ങൾ വീണ്ടും കെജ്‌രിവാളിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നുവെന്ന് സിന്ധ്യ. ഡൽഹിയെ ഇനിയും സുരക്ഷിതവും മെച്ചപ്പെട്ടതുമാക്കാൻ കഴിയട്ടെയെന്നും സിന്ധ്യ ട്വിറ്ററിൽ കുറിച്ചു.
11:52 AM
- ഷഹീൻബാഗ് ഉൾപ്പെട്ട ഓഖ്‌ല മണ്ഡലത്തിൽ ബിജെപി മുന്നിൽ.
11:50 AM
- ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട്ഗഞ്ച് മണ്ഡത്തിൽ പിന്നിൽ.
11:45 AM
- 12 മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 12 മണ്ഡലങ്ങളിൽ ലീഡ് ആയിരത്തിൽ താഴെ.
11:33 AM
- അരവിന്ദ് കെജ്‌രിവാളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച എല്ലാവരോടും നന്ദി പറയുന്നതായി ആം ആദ്മി മോഡല്‍ ടൗണ്‍ സ്ഥാനാർഥി അഖിലേഷ് പഠി ത്രിപാഠി. പൗരന്മാരെ പരിപാലിക്കുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നുതായും ജനങ്ങൾ വികസനത്തിനായാണ് വോട്ട് ചെയ്തതെന്നും ത്രിപാഠി പറഞ്ഞു.
11:25 AM
-
ആം ആദ്മി പാർട്ടി സ്ഥാനാര്‍ഥിയും നിലവിലെ സ്പീക്കർ കൂടിയായ രാം നിവാസ് ഗോയൽ ഷാഹ്ദര മണ്ഡലത്തിൽ പിന്നില്‍.
11:01 AM
- ഡൽഹി തെരഞ്ഞെടുപ്പ് ഫലം രാജ്യമെമ്പാടും ശക്തമായ സന്ദേശം ഉയർത്തുമെന്ന് യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. ജനങ്ങൾ വികസനത്തിന്‍റെ അടിസ്ഥാനത്തിലാണ് വോട്ട് ചെയ്തത്, ബിജെപിയുടെ വിദ്വേഷ രാഷ്‌ട്രീയം കൂടുതൽ കാലം തുടരില്ലെന്നും യാദവ് പറഞ്ഞു.
10:31 AM
- തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇനിയും പ്രതീക്ഷയുണ്ടെന്ന് ഡൽഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി. ഫലം എന്തുതന്നെയായാലും ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ താൻ ഉത്തരവാദിയാണെന്നും മനോജ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു.
10:12 AM
- മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ന്യൂഡൽഹി മണ്ഡലത്തിൽ 2026 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
9:50 AM
- ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥി അതിഷി മർലീന ഡൽഹിയിലെ കൽക്കാജി സീറ്റിൽ നിന്ന് മുന്നേറുന്നു. ഡൽഹി കോൺഗ്രസ് മേധാവി സുബാഷ് ചോപ്രയുടെ മകൾ ശിവാനിയാണ് അതിഷി മർലീനയുടെ എതിർ സ്ഥാനാർഥി. ആം ആദ്മി പാർട്ടി നേതാവ് രഘുവീന്ദർ ഷോക്കീന് നന്‍ഗ്ലോയ് ജാട്ട് മണ്ഡലത്തിൽ മുന്നേറ്റം.
9:34 AM
-
ആം ആദ്മി പാര്‍ട്ടി - 51
ബി.ജെ.പി - 19
കോൺഗ്രസ് - 0
9:14 AM
- ഡൽഹിയിൽ ആം ആദ്മി പാര്‍ട്ടി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം
9:10 AM
- ബെല്ലിമാരന്‍ മണ്ഡലത്തിൽ കോണ്‍ഗ്രസിന് ലീഡ്. ആം ആദ്‍മി പാര്‍ട്ടിയുടെ ഇംറാന്‍ ഹുസൈന്‍ ഇവിടെ പിന്നിലാണ്.
9:05 AM
- ബിജെപിക്ക് കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റുകളിൽ ലീഡ്.
8:57 AM
- ആം ആദ്മി പാര്‍ട്ടി - 53
ബി.ജെ.പി - 16
കോൺഗ്രസ് - 1
8:44 AM
- 50 സീറ്റുകളിൽ മുന്നേറി ആം ആദ്മി പാര്‍ട്ടി. ബി.ജെ.പി - 13
8:39 AM
-
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ ആം ആദ്‍മി പാര്‍ട്ടിക്ക് മുന്നേറ്റം.
8:30 AM
- ആം ആദ്മി പാര്‍ട്ടി - 47
ബിജെപി - 13
8:26 AM
- മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുന്നിൽ
8:21 AM
- കഴിഞ്ഞ തെരഞ്ഞെെടുപ്പിൽ ബിജെപി ആറായിരത്തിലധികം വോട്ടുകള്‍ക്ക് ജയിച്ച മുസ്തഫാബാദില്‍ ഇത്തവണ ആം ആദ്മി പാര്‍ട്ടി മുന്നേറുന്നു.
8:16 AM
- ആദ്യ പത്ത് സീറ്റുകളിലെ ഫല സൂചനകള്‍ പ്രകാരം ആം ആദ്മി പാര്‍ട്ടി മുന്നേറുന്നു.