ETV Bharat / bharat

ഡല്‍ഹിയില്‍ 1063 പേര്‍ക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് ഇതുവരെ 6,20,681 പേര്‍ക്കാണ് രോഗം ബാധിച്ചത്.

author img

By

Published : Dec 24, 2020, 8:33 PM IST

Delhi reports 1  063 new #COVID19 cases  Delhi covid updates  സംസ്ഥാനത്ത് 1,063 പേര്‍ക്ക് കൂടി കൊവിഡ്  ന്യൂഡല്‍ഹി
സംസ്ഥാനത്ത് 1,063 പേര്‍ക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി: സംസ്ഥാനത്ത് 1,063 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 1,120 പേര്‍ രോഗമുക്തരായി. 37 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 6,20,681 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,02,388 പേര്‍ രോഗമുക്തരായി. 10,384 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 7,909 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.