ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ പെരുകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 451382 കടന്നു. 5023 കേസുകളാണ് സംസ്ഥാനത്ത് തിങ്കളാഴ്ച സ്ഥിരീകരിച്ചത്. 6157 പേര്‍ രോഗമുക്തരായി. ഇതോടെ മൊത്തം രോഗമുക്തരായവരുടെ നിരക്ക് 402854 കടന്നു. 83 പേര്‍കൂടി മരിച്ചതോടെ മരണ സംഖ്യ 7143 ആയി വര്‍ധിച്ചു. 41385 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ 38074 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8591731 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു.
ഡല്‍ഹിയില്‍ വീണ്ടും കൊവിഡ് കേസുകള്‍ പെരുകുന്നു - ഡല്‍ഹി കൊവിഡ് കണക്ക്
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 451382 കടന്നു. 5023 കേസുകളാണ് സംസ്ഥാനത്ത് തിങ്കളാഴ്ച സ്ഥിരീകരിച്ചത്. 6157 പേര്‍ രോഗമുക്തരായി.