ETV Bharat / bharat

എയിംസിൽ കൊവിഡ് ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ ആത്മഹത്യ ചെയ്തു - COVID-19 positive journalist kills self

വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂൺ 24നാണ് ട്രോമാ സെന്‍ററിലെ കൊവിഡ് -19 വാർഡിൽ മാധ്യമപ്രവർത്തകനെ പ്രവേശിപ്പിച്ചത്.

ഡൽഹിയിൽ കൊവിഡ് ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ ആത്മഹത്യ ചെയ്തു  ഡൽഹിയിൽ കൊവിഡ്  മാധ്യമപ്രവർത്തകൻ ആത്മഹത്യ ചെയ്തു  എയിംസിൽ കൊവിഡ് ചികിത്സ  Delhi: COVID-19 positive journalist kills self by jumping off AIIMS building  COVID-19 positive journalist kills self  AIIMS
ആത്മഹത്യ
author img

By

Published : Jul 6, 2020, 8:04 PM IST

ന്യൂഡൽഹി: എയിംസ് ട്രോമ സെന്‍ററിൽ കൊവിഡ് -19 ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ തിങ്കളാഴ്ച ഉച്ചയ്ക്ക് ആശുപത്രി കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുർ സ്വദേശിയായിരുന്നു മാധ്യമപ്രവർത്തകൻ. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം.

വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂൺ 24നാണ് ട്രോമാ സെന്‍ററിലെ കൊവിഡ് -19 വാർഡിൽ മാധ്യമപ്രവർത്തകനെ പ്രവേശിപ്പിച്ചെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദേവേന്ദർ ആര്യ പറഞ്ഞു. പിന്നീട് അദ്ദേഹത്തെ ഹൈ ഡിപൻഡൻസി യൂണിറ്റിലേക്ക് മാറ്റി. മാധ്യമപ്രവർത്തകൻ ബ്രെയിൻ ട്യൂമറിനെ തുടർന്ന് അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.