ETV Bharat / bharat

ഡൽഹിയിൽ 757 പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : Dec 28, 2020, 2:02 AM IST

സംസ്ഥാനത്ത് ഇതുവരെ 6,22,851 പേര്‍ക്കാണ് രോഗം ബാധിച്ചത്

new Corona virus in Delhi  Covid 19 cases in Delhi  news Death and Recoveries in Delhi  ഡല്‍ഹിയിലെ കൊവിഡ് വാർത്തകൾ  ഡല്‍ഹിയിലെ പുതിയ കൊറോണ വൈറസ്
ഡൽഹിയിൽ 757 പേര്‍ക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി: സംസ്ഥാനത്ത് 757 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 1,370 പേര്‍ രോഗമുക്തരായി. 30 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 6,22,851 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,05,685. പേര്‍ രോഗമുക്തരായി. 10,453 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 6,713 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.