ETV Bharat / bharat

അപകീർത്തി കേസില്‍ തൃണമൂല്‍ എംപി മഹുവ മൊയ്‌ത്രയ്ക്കെതിരെ വിചാരണ

author img

By

Published : Jan 10, 2020, 8:12 PM IST

സീ മീഡിയയെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന സീ മീഡിയ നല്‍കിയ പരാതിയിലാണ് വിചാരണ നടത്തിയത്‌

TMC  Zee Media  IPC  defamation case  Delhi court puts TMC MP Mahua Moitra on trial  Delhi court puts TMC MP Mahua Moitra on trial in defamation case filed by Zee Media  Zee Media  ടിഎംസി എംപി മഹ്വുവ  മൊയ്‌ത്രയെ ഡല്‍ഹി കോടതി  വെള്ളിയാഴ്‌ച വിചാരണ നടത്തി  ടിഎംസി എംപി മഹ്വുവ  മൊയ്‌ത്ര
ടിഎംസി എംപി മഹ്വുവ  മൊയ്‌ത്രയെ ഡല്‍ഹി കോടതി  വെള്ളിയാഴ്‌ച വിചാരണ നടത്തി

ന്യൂഡല്‍ഹി : സീ മീഡിയയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ തൃണമൂല്‍ കോൺഗ്രസ്‌ എംപി മഹുവ മൊയ്‌ത്രയെ ഡല്‍ഹി കോടതി വെള്ളിയാഴ്‌ച വിചാരണ നടത്തി. ചീഫ്‌ അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വിശാല്‍ പഹൂജ ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം സെക്ഷന്‍ 499, 500 എന്നീ വകുപ്പുകൾ ചുമത്തിയാണ് മൊയ്‌ത്രക്കെതിരെ കേസെടുത്തത്‌. മൊയ്‌ത്രക്കെതിരെ വിചാരണ നടത്തുന്നതിനാവശ്യമായ തെളിവുകൾ ഉണ്ടെന്ന സീ മീഡിയയുടെ അഭിഭാഷകന്‍ വിജയ്‌ അഗര്‍വാളിന്‍റെ വാദം കോടതി അംഗീകരിച്ചു.

അപകീര്‍ത്തിപ്പെടുത്തല്‍ കുറ്റത്തിന് രണ്ട്‌ വര്‍ഷം വരെ തടവാണ് ശിക്ഷ. ഇരുപതിനായിരം രൂപ കെട്ടിവെച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 17 ന് കോടതി മൊയ്‌ത്രക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇരു കക്ഷികളോടും ഒത്തുതീര്‍പ്പിന്‍റെ സാധ്യതയെപ്പറ്റിയും കോടതി ചോദിച്ചിരുന്നു. സീ ന്യൂസിനെതിരെ പ്രസ്‌താവനകൾ നടത്തിയതിനെ തുടര്‍ന്നാണ് സീ ന്യുസ്‌ മഹ്വുവ മൊയ്‌ത്രക്കെതിരെ പരാതി നല്‍കിയത്‌.

ZCZC
PRI GEN LGL NAT
.NEWDELHI LGD23
DL-COURT-MOITRA
Delhi court puts TMC MP Mahua Moitra on trial in defamation case filed by Zee Media
         New Delhi, Jan 10 (PTI) A Delhi court Friday put Trinamool Congress (TMC) MP Mahua Moitra on trial for allegedly defaming Zee Media Corporation Ltd.
         Additional Chief Additional Metropolitan Magistrate Vishal Pahuja framed the charges against the politician under section 499 and 500 (related to criminal defamation) of Indian Penal Code.
         The court accepted the arguments advanced by advocate Vijay Aggarwal, the counsel for Zee Media, that there was enough evidence against Moitra to put her on trial.
         The offence of defamation provides a simple imprisonment which may extent up to two years.
         The court had on December 17 granted bail to the politician on a personal bond of Rs 20,000, after she appeared before it in pursuance to the summons issued against her.
         The court had earlier asked the parties whether there was possibility of settlement between the parties.
         The suggestion was, however, denied by Moitra who said they had a "substantive" case separately going on in another court.
         Zee News filed a defamation complaint against Moitra for allegedly making statements against the channel to the media.
         The alleged defamatory statements against the channel were made by the MP while she was speaking to reporters on allegations against her.
         Prior to that, Moitra had filed a criminal defamation complaint against Zee News and its editor-in-chief, Sudhir Chaudhary, in connection with a show aired by it on one of her speeches delivered in Parliament.
          The court had on November 4 summoned the accused in the case filed by the politician. PTI UK
SA
01101639
NNNN

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.