ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിക്കെതിരായ എഫ്.ഐ.ആര്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് 2016ല്‍ ഫയല്‍ ചെയ്‌ത എഫ്.ഐ.ആറാണ് റദ്ദ് ചെയ്‌തത്. രാഹുല്‍ ഗാന്ധി കുറ്റകരമായ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതാണ് കോടതി പരിഗണിച്ചത്. മോദിക്കെതിരെ നടത്തിയ പരാമർശത്തിന് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ ജോഗീന്ദർ തുലിയാണ് കോടതിയെ സമീപിച്ചത്. സൈനികരുടെ രക്തത്തിന് പിന്നിൽ മോദി ഒളിച്ചിരിക്കുകയാണെന്നും അവരുടെ ത്യാഗത്തിൽ പണം സമ്പാദിച്ചുവെന്നുമാണ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം.
മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുലിനെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കി - 2016ലാണ് കേസ് ഫയല്‍ ചെയ്‌തത്
2016ലാണ് കേസ് ഫയല്‍ ചെയ്‌തത്.
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിക്കെതിരായ എഫ്.ഐ.ആര്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് 2016ല്‍ ഫയല്‍ ചെയ്‌ത എഫ്.ഐ.ആറാണ് റദ്ദ് ചെയ്‌തത്. രാഹുല്‍ ഗാന്ധി കുറ്റകരമായ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതാണ് കോടതി പരിഗണിച്ചത്. മോദിക്കെതിരെ നടത്തിയ പരാമർശത്തിന് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ ജോഗീന്ദർ തുലിയാണ് കോടതിയെ സമീപിച്ചത്. സൈനികരുടെ രക്തത്തിന് പിന്നിൽ മോദി ഒളിച്ചിരിക്കുകയാണെന്നും അവരുടെ ത്യാഗത്തിൽ പണം സമ്പാദിച്ചുവെന്നുമാണ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം.
https://www.etvbharat.com/english/national/bharat/bharat-news/delhi-court-dismisses-complaint-seeking-fir-against-rahul/na20191123210032535
Conclusion: