ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് കാണാതായ 23കാരിയുടെ മൃതദേഹം കണ്ടെത്തി. യുവതിയുടെ അമ്മക്ക് ക്യാൻസർ ബാധിച്ച് മെയ് ആറിന് എയിംസിൽ വച്ച് മരിച്ചു. തുടർന്ന് ആശുപത്രിയിൽ വച്ച് അന്ന് തന്നെ യുവതിയെ കണാതായി. അമ്മ മരിച്ച ദു:ഖത്തിൽ യുവതി ആത്മഹത്യ ചെയുകയായിരുന്നുവെന്ന് സൗത്ത് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അതുൽ കുമാർ താക്കൂർ പറഞ്ഞു.
എയിംസിൽ നിന്ന് കാണാതായ 23കാരിയുടെ മൃതദേഹം കണ്ടെത്തി - ന്യൂഡൽഹി
യുവതിയുടെ അമ്മക്ക് ക്യാൻസർ ബാധിച്ച് മെയ് ആറിന് എയിംസിൽ വച്ച് മരിച്ചു. തുടർന്ന് അന്ന് തന്നെ യുവതിയെ ആശുപത്രിയില്‍ നിന്ന് കാണാതായി
എയിംസിൽ നിന്ന് കാണാതായ 23കാരിയുടെ മൃതദേഹം കണ്ടെത്തി