ETV Bharat / bharat

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുമായി രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തി

ഇരു രാജ്യങ്ങളിലെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഡോ. മാർക്ക് തോമസ് എസ്‌പെറുമായി ചർച്ച നടത്തി

Defence Minister  Rajnath Singh  US Def Secretary  Mark Thomas Esper  രാജ്‌നാഥ് സിംഗ്  അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി  ഡോ. മാർക്ക് തോമസ് എസ്‌പെർ  ഇന്ത്യൻ പ്രതിരോധമന്ത്രി
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുമായി ടെലിഫോൺ സംഭാഷണം നടത്തി രാജ്‌നാഥ് സിംഗ്
author img

By

Published : May 29, 2020, 8:52 PM IST

ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഡോ. മാർക്ക് തോമസ് എസ്‌പെറുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളിലെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി ഇരുവരും ചർച്ച നടത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മികച്ച ഉഭയകക്ഷി സഹകരണം തുടരുമെന്ന് ഇരുവരും ഉറപ്പ് നൽകി.

  • During our telephonic conversation we reviewed the progress on various bilateral defence cooperation agreements and expressed our commitment to further promote our defence partnership.

    We also exchanged views on regional developments of shared security interest.

    — Rajnath Singh (@rajnathsingh) May 29, 2020 " class="align-text-top noRightClick twitterSection" data=" ">

സംഭാഷണത്തിനിടെ വിവിധ ഉഭയകക്ഷി പ്രതിരോധ സഹകരണ കരാറുകളുടെ പുരോഗതി അവലോകനം ചെയ്‌തു. മാത്രമല്ല ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുകയും ചെയ്‌തതായി രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.