ETV Bharat / bharat

ദീപിക പദുക്കോൺ 'തുക്കടെ തുക്കടെ ഗാങ്ങിന്‍റെ' ഭാഗമാണെന്ന് സാക്ഷി മഹാരാജ് - സാക്ഷി മഹാരാജ്-ദീപിക പദുക്കോൺ

ചൊവ്വാഴ്‌ച ദീപിക പദുക്കോൺ ജെഎൻയു വിദ്യാർഥികളെ സന്ദർശിക്കുകയും പിന്തുണക്കുകയും ചെയ്‌തിരുന്നു.

Deepika Padukone part of 'tukde tukde gang': BJP MP
ദീപിക പദുക്കോൺ തുക്കടെ തുക്കടെ സംഘത്തിന്‍റെ ഭാഗമാണെന്ന് ബിജെപി എംപി
author img

By

Published : Jan 8, 2020, 6:47 PM IST

ന്യൂഡൽഹി: ബോളിവുഡ് നടി ദീപിക പദുക്കോണിന്‍റെ ജെഎൻയു സന്ദർശനത്തിന് തൊട്ടുപിന്നാലെ വിവാദ പരാമർശവുമായി ബിജെപി എംപി സാക്ഷി മഹാരാജ്. ദീപിക പദുക്കോൺ 'തുക്കടെ തുക്കടെ ഗാങ്ങിന്‍റെ' ഭാഗമാണെന്നും ഇവർക്ക് പിന്നിൽ ചില വിദേശ ബന്ധങ്ങളുണ്ടെന്നും കരുതുന്നതായും ഉന്നാവോ എംപി പറഞ്ഞു.

ചൊവ്വാഴ്‌ച ദീപിക പദുക്കോൺ ജെഎൻയു വിദ്യാർഥികളെ സന്ദർശിക്കുകയും പിന്തുണക്കുകയും ചെയ്‌തിരുന്നു. അക്രമത്തിൽ പരിക്കേറ്റ ജെഎൻ‌യു‌യു പ്രസിഡന്‍റ് ഐഷി ഘോഷിനേയും ദീപിക പദുകോൺ സന്ദർശിച്ചിരുന്നു.

Intro:Body:

New Delhi, Jan 8 (IANS) A day after Bollywood diva Deepika Padukone's sudden visit to JNU, controversial BJP MP Sakshi Maharaj on Wednesday used unusually strong words against her, calling Padukone part of 'tukde tukde gang'.

In an interview to IANS, the Unnao MP alleged, "I think they (people like Deepika Padukone) too are part of tukde tukde gang." The BJP leader went a step further to draw an international conspiracy theory. "Some foreign players are behind them," he alleged.

Sakshi Maharaj's latest onslaught on the movie star came after she abruptly went to Jawaharlal Nehru University on Tuesday evening to express solidarity with students who were attacked during Sunday's violence.

The actress was spotted standing with the students at the Sabarmati T-point, where a public meeting was called by alumni of JNU over the violence in the campus.

She also met JNUSU President Aishe Ghosh who was injured in the violence. Padukone did not address the meeting and left after an hour.

Sakshi Maharaj, who is known for his strong views, was probably the first BJP lawmaker to come out in strong opposition of Padukone's move. All this, even as hashtag 'Deepika With Tukde Tukde Gang' continued to trend on Twitter.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.