ന്യൂഡല്‍ഹി: വീഡിയോകോണ്‍ വായ്‌പാ തട്ടിപ്പില്‍ വ്യവസായി ദീപക് കൊച്ചാര്‍ അറസ്‌റ്റില്‍. ഐസിഐസിഐയും വീഡിയോകോണ്‍ ഗ്രൂപ്പും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച കേസിലാണ് നടപടി. കേസില്‍ ചന്ദ കൊച്ചാറിന്‍റെ ഭാര്യയും ഐസിഐസിഐ ബാങ്ക് മുന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ ചന്ദ കൊച്ചാറും പ്രതിയാണ്. ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ച് 3250 കോടി രൂപ വായ്‌പ അനുവദിച്ചെന്നാണ് കേസ്. സംഭവത്തില്‍ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്.
വായ്‌പാ തട്ടിപ്പ്; ദീപക് കൊച്ചാര്‍ അറസ്‌റ്റില്‍ - വായ്‌പാ തട്ടിപ്പ്
ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ച് 3250 കോടി രൂപ വായ്‌പ അനുവദിച്ചെന്നാണ് കേസ്.
വായ്‌പാ തട്ടിപ്പ്; ദീപക് കൊച്ചാര്‍ അറസ്‌റ്റില്‍