ETV Bharat / bharat

തെലങ്കാനയിലെ കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റില്‍ - ഫോറൻസിക് വിഭാഗം

പ്രതി സഞ്ജയ് കുമാർ  ഒൻപത് പേർക്കും ഉറക്ക ഗുളികകൾ കലർത്തിയ ശീതളപാനീയം നൽകിയാണ് ക്രൂരകൃത്യം ചെയ്‌തത്

Telangana  Hyderabad murder case  Telangana suicide case  Warangal  COVID-19 lockdown  COVID-19 outbreak  COVID-19 scare  COVID-19 crisis  തെലങ്കാന  ഹൈദരാബാദ്  തെലങ്കാനയിൽ ഒമ്പത് പേർ കിണറിൽ മരിച്ച സംഭവം;  ആത്മഹത്യവാദം തള്ളി ഫോറൻസിക്  ഫോറൻസിക് വിഭാഗം  ഹൈദരാബാദ്
തെലങ്കാനയിൽ ഒമ്പത് പേർ കിണറിൽ മരിച്ച സംഭവം; ആത്മഹത്യയല്ലെന്ന് ഫോറൻസിക് വിഭാഗം
author img

By

Published : May 25, 2020, 7:47 AM IST

Updated : May 25, 2020, 11:00 AM IST

ഹൈദരാബാദ്: ഒരു കുടുംബത്തിലെ ആറ് പേരടക്കം ഒമ്പത് പേരുടെ മൃതദേഹം കിണറിൽ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ബിഹാർ സ്വദേശിയായ സഞ്ജയ് കുമാർ യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സഞ്ജയ് കുമാർ ഒൻപത് പേർക്കും ഉറക്ക ഗുളികകൾ കലർത്തിയ ശീതളപാനീയം നൽകിയാണ് ക്രൂരകൃത്യം ചെയ്‌തത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സ്ഥലം സന്ദർശിച്ച ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ ഒമ്പത് പേർ ആത്മഹത്യ ചെയ്‌തതാണെന്ന വാദം തള്ളിയിരുന്നു. ഏഴ് പേരുടെയും ശരീരത്തിൽ പോറലുകൾ ഉണ്ടെന്നും ഇവരെ വലിച്ചിഴച്ച് കിണറിലേക്ക് തള്ളിയിട്ടതാകാമെന്നും ഫോറൻസിക് വിഭാഗം നിഗമനത്തിലെത്തിയിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം ശക്തിപ്പെടുത്തിയത്.

Last Updated : May 25, 2020, 11:00 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.